Surprise Me!

വെളിപ്പെടുത്തലുമായി മോഹൻലാൽ | filmibeat Malayalam

2018-12-17 183 Dailymotion

Mohanlal talks about hardwork he has done for Odiyan
സിനിമയ്ക്കു വേണ്ടി വലിയ രീതിയില്‍ തന്നെയായിരുന്നു മോഹന്‍ലാല്‍ രൂപമാറ്റം വരുത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളും ടീസറും പുറത്തിറങ്ങിയതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ലാലേട്ടന്റെ പുതിയ മേക്ക് ഓവറുകള്‍ അദ്ദേഹത്തിന്റെ ചിത്രത്തിലെ പ്രകടനത്തെയും ഏറെ സഹായിച്ചിരുന്നു.സമീപ കാലത്ത് താന്‍ ഏറെ കഷ്ടപ്പെട്ടത് ഒടിയനു വേണ്ടിയാണെന്ന് ലാലേട്ടന്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ